ന്യൂഡൽഹി: രാജ്യങ്ങളുടെ ആരോഗ്യ പരിപാലന സംവിധാനങ്ങളെ പിന്തുണയ്ക്കുന്ന അവിഭാജ്യഘടകമാണ് നഴ്സുമാർ. ഈ നഴ്സ്മാരുടെ സംഭാവനകളെ സ്മരിക്കാനും, ആദരിക്കാനും എല്ലാ വർഷവും ആധുനിക നഴ്സിംഗിന്റെ സ്ഥാപകയായ ഫ്ളോറെൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മേയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചാരിക്കുന്നു.
അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് നിരവധി ആശുപത്രികൾ സെമിനാറുകൾ ഉൾപ്പടെയുള്ള പ്രവർത്തികൾ സംഘടിപ്പിക്കാറുണ്ട്. 2022 മെയ് 12നു മേദാന്താ മെഡിസിറ്റി ഹോസ്പിറ്റലിൽ ഓർഗൻ ഇന്ത്യ (Organ India ) യുടെ നേതൃത്വത്തിൽ അവയവദാനത്തെ ക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ജീവിതം സമൂഹസേവനത്തിനായി സമർപ്പിച്ചവർ മരണശേഷവും സമൂഹത്തെ സേവിക്കാനായി ആഗ്രഹിച്ചുകൊണ്ട് നഴ്സിംഗ് ഡയറക്ടർ വിനോദ് കൃഷ.
റെജി നെല്ലിക്കുന്നത്ത്
സമൂഹസേവന സമർപണത്തിനായി പുതിയ പ്രതിജ്ഞയുമായി ഗുരുഗ്രാം മേദാന്താ മെഡിസിറ്റി നഴ്സുമാർ
11:33 PM May 12, 2022 | Deepika.com