ന്യൂഡൽഹി: മയൂർ വിഹാർ ഫേസ് 1 സെന്റ് മേരീസ് ഇടവക ദേവാലയത്തിൽ മാതൃദിനവും, നഴ്സസ് ദിനവും ആചരിച്ചു. ഇടവക വികാരി ഫാ. റോണി തോപ്പിലാൻ ദീപം തെളിയിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
റെജി നെല്ലിക്കുന്നത്ത്
മാതൃദിനവും നഴ്സസ് ദിനവും ആചരിച്ചു
09:52 PM May 09, 2022 | Deepika.com