ചേർപ്പ്: നിലവിളക്കിൽ നിന്ന് സാരിയിലേക്ക് തീപ്പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കോടന്നൂർ ചാക്യാർ കടവ് പടിഞ്ഞാറൂട്ട് പരേതനായ കുമാരൻ നായർ ഭാര്യ കൊച്ചുകുട്ടിയമ്മ (88) ആണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് വീട്ടിൽ നിലവിളക്ക് കത്തിക്കുന്നതിനിടയിൽ തീപ്പൊള്ളലേറ്റത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നു രാവിലെ 10 ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: വിലാസിനി, വേണുഗോപാൽ, ഗോപി, രത്നകുമാർ. മരുമക്കൾ: രാമൻകുട്ടി, തങ്കമ്മ, രമ, ശ്രീജ.