ചാലക്കുടി: എസ്എച്ച്സിജി ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി, മാത്തമാറ്റിക്സ് , ഹിസ്റ്ററി, മലയാളം, ബോട്ടണി (ജൂനിയർ) വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 26 ന് രാവിലെ 10ന് കെമിസ്ട്രി, 12ന് മലയാളം, 27ന് 10ന് മാത്തമാറ്റിക്സ് 12ന് ഹിസ്റ്ററി, ഉച്ചയ്ക്കു രണ്ടിനു ബോട്ടണി. അർഹരായവർ അസൽ രേഖകളുമായി ഹാജരാകണം.
കാട്ടൂർ: പോംപെ സെന്റ് മേരീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ചഎസ്ഇ വിഭാഗത്തിൽ ദിവസവേതന തസ്തികകളിലേക്ക് ഒഴിവുള്ള വൊക്കേഷണൽ ടീച്ചർ ഇൻ അക്കൗണ്ട്സ് എക്സിക്യുട്ടീവ്, നോണ്‍ വൊക്കേഷണൽ ടീച്ചർ ഇൻ ഇംഗ്ലീഷ് (ജൂണിയർ) എന്നിവരുടെ കൂടിക്കാഴ്ച്ച 15ന് രാവിലെ 10.30ന് വിഎച്ച്എസ്ഇ ഓഫീസിൽവെച്ച് നടക്കുന്നു. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കൃത്യസമയത്ത് ഹാജരാകണം.
ഭിന്നശേഷിക്കാർക്ക് ജോലി ഒഴിവ്
ആളൂർ: എസ്എൻവിഎച്ച്എസ് സ്കൂളിൽ ഫുൾടൈം മിനിയൽ (എഫ്ടിഎം )ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ശതമാനത്തിനു മുകളിൽ ഭിന്നശേഷിയുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ 20 നു മുന്‍പ് സെക്രട്ടറി, ആളൂർ എസ്എൻഡിപി സമാജം, 680683 എന്ന വിലാസത്തിൽ അപേക്ഷിക്കണം