ആലുവ: കാനഡയിൽ മരിച്ച തോട്ടയ്ക്കാട്ടുകര സൊസൈറ്റി റോഡിൽ പുള്ളാട്ട് വീട്ടിൽ പി.കെ. മുരളിയുടെ മകൻ പി.എം. മുകേഷി (26) ന്റെ മൃതദേഹം ഇന്നു പുലർച്ചെ മൂന്നോടെ ഖത്തർ എയർവേയ്സിൽ കൊച്ചി വിമാനത്താവളത്തിലെത്തിക്കും.
തുടർന്ന് വീട്ടിൽ പൊതുദർശനത്തിന് ശേഷം 10.30ന് തോട്ടക്കാട്ടുകര എസ്എൻഡിപി ശ്മശാനത്തിൽ സംസ്കരിക്കും. കഴിഞ്ഞ മാസം 22നാണ് മുകേഷിനെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലിനെ തുടർന്നാണ് മൃതദേഹം നാട്ടിലെത്തിക്കാനായത്. കാനഡയിലെ മലയാളി സംഘടനകളുടെ സാന്പത്തിക സഹായം ലഭ്യമായി.