കല്ലൂർക്കാട് : ദി കല്ലൂർക്കാട് ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ റാങ്ക് ജേതാക്കളെ ആദരിക്കലും, സ്കോളർഷിപ്പ് വിതരണവും സ്കൂൾ ബാഗ്-കുട എന്നിവയുടെ വിതരണവും ഇന്നു നടക്കും.
രാവിലെ 10ന് ബാങ്ക് ഹാളിൽ നടക്കുന്ന യോഗം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. തുടർന്ന് എസ്എസ്എൽസി-പ്ലസ്ടു സ്കാളർഷിപ്പ് വിതരണവും എംപി നിർവഹിക്കും. പ്രസിഡന്റ് ജോളി ജോർജ് അധ്യക്ഷതവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ് തെക്കേക്കര മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് റാങ്ക് ജേതാക്കളെ ആദരിക്കും. ബ
്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റിൻ സ്കൂൾ ബാഗ് വിതരണം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ റാണികുട്ടി ജോർജ് വിതരണം നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷിവാഗോ തോമസ്, കെ.ജി. രാധാകൃഷ്ണൻ, പഞ്ചായത്തംഗം ബാബു മനയ്ക്കപറന്പൻ, മാനേജിംഗ് ഡയറക്ടർ ഇൻ ചാർജ് അഞ്ജു പി. വേണു എന്നിവർ പ്രസംഗിക്കും.