മൂവാറ്റുപുഴ: ദീപിക മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ദീപിക സ്റ്റഡി എബ്രോഡ് എക്സ്പോയോടനുബന്ധിച്ച് നടന്ന ലക്കിഡ്രോയിൽ പങ്കെടുത്ത വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
നിർമല ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സമ്മാനങ്ങളുടെ വിതരണോദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. ആന്റണി പുത്തൻകുളം നിർവഹിച്ചു. ബന്പർ സമ്മാനം എലീന സൈജു കരസ്ഥമാക്കി. പ്രോത്സാഹന സമ്മാനങ്ങൾ ഫെബിൻ സണ്ണി, എബിൻ കെ. എൽദോസ്, ആരതി ദിനേശ്, ഏയ്ഞ്ചൽ മരിയ ടോജോ എന്നിവരും നേടി.
ചടങ്ങിൽ ദീപിക കൊച്ചി യൂണിറ്റ് റസിഡൻസ് മാനേജർ ഫാ. സൈമണ്‍ പള്ളുപ്പേട്ട, ഡിഎഫ്സി കോതമംഗലം രൂപത ഡയറക്ടർ ഫാ. ജോസ് കിഴക്കേൽ, നിർമല ഹയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. ഫ്രാൻസിസ് മഠത്തിപ്പറന്പിൽ, ദീപിക കൊച്ചി യൂണിറ്റ് മാർക്കറ്റിംഗ് മാനേജർ റെബി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.