കാക്കനാട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മികവ്, കിരണം പദ്ധതികൾക്ക് നാളെ തുടക്കമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു. പദ്ധതി തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് മുഖ്യാഥിതിയായിരിക്കും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിക്കും.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് വിവിധ സർകർ സ്ഥാപനങ്ങളിൽ അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗ് നല്കിയ പദ്ധതിയാണ് കിരണം. ഐടിഐ, ഡിപ്ലോമ, ബി ടെക്, ജനറല്‍ നഴ്സിംഗ്, ബിഎസ്സി നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ എന്നിവയില്‍ വിദ്യാഭ്യാസ യോഗ്യത നേടിയവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു. 86 പേര്‍ക്ക് വിവിധ ഗ്രാമപഞ്ചായത്തുകളിലെ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഓവര്സിയര്മാരായും, 9 പേര്‍ക്ക് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നഴ്സിംഗ്, പാരാമെഡിക്കല്‍ ജോലികളിലും ലഭിച്ചു. ഈ പദ്ധതിയില്‍ 9,86,568 രൂപയാണ് ചെലവഴിച്ചത്. 310 പേര്‍ക്കാണ് ഈ രണ്ടു പദ്ധതികളുടെയും പ്രയോജനം ലഭിച്ചത്.