+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​യ​ണ്‍​സ് ക്ല​ബ് സൗ​ജ​ന്യ​മാ​യി നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം

ഇ​ല​ഞ്ഞി: ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ല​ഞ്ഞി ചെ​ന്തി​ട്ടേ​ൽ​ക​രോ​ട്ട് കു​ടും​ബ​ത്തി​ന് സൗ​ജ​ന്യ​മാ​യി നി​ർ​മി​ച്ചു ന​ൽ​കി​യ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട
ല​യ​ണ്‍​സ് ക്ല​ബ് സൗ​ജ​ന്യ​മാ​യി  നി​ർ​മി​ച്ചു ന​ൽ​കി​യ  വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം
ഇ​ല​ഞ്ഞി: ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ല​ഞ്ഞി ചെ​ന്തി​ട്ടേ​ൽ​ക​രോ​ട്ട് കു​ടും​ബ​ത്തി​ന് സൗ​ജ​ന്യ​മാ​യി നി​ർ​മി​ച്ചു ന​ൽ​കി​യ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ജോ​സ​ഫ് കെ. ​മ​നോ​ജ് നി​ർ​വ​ഹി​ച്ചു. അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഇ​ല​ഞ്ഞി ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് ക്യാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി പ്ര​ഫ. സാം​സ​ണ്‍ തോ​മ​സ്, ഡി​സ്ട്രി​ക്ട് പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​ബി ഫ്രാ​ൻ​സി​സ്, ആ​നി മ​നോ​ജ്, റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ മ​നോ​ജ് അം​ബു​ജാ​ക്ഷ​ൻ, സോ​ണ്‍ ചെ​യ​ർ​മാ​ൻ മി​ഥു​ൻ ജോ​ണ്‍, ഇ​ല​ഞ്ഞി ല​യ​ണ്‍​സ് ക്ല​ബ് സെ​ക്ര​ട്ട​റി ജോ​ണ്‍ മാ​ത്യു, ട്ര​ഷ​റ​ർ സ​ന്തോ​ഷ് സ​ണ്ണി, ഇ​ല​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​തി അ​നി​ൽ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ മാ​ജി സ​ന്തോ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​ൽ​സി ടോ​മി, വി​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ കെ.​ജെ. അ​നൂ​പ്, എ.​സി. പീ​റ്റ​ർ, ജോ​യ്സ് മാ​ന്പ​ള്ളി, സാ​ലോ ജോ​ർ​ജ്, ദീ​പ സാ​ലോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.