തൃശൂർ: സുസ്ഥിര ഉൗർജസംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് തൃശൂരിലെ ഏഴ് സ്കൂളുകൾക്ക് സോളാർ പ്ലാന്റുകൾ സ്ഥാപിച്ചു നൽകി. ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് പദ്ധതിയുടെ ഒൗദ്യോഗിക സമർപ്പണം നടത്തി. ഉൗർജസുരക്ഷയ്ക്ക് പുനരുപയോഗ ഉൗർജത്തിന്റെ ഉപയോഗം വളരെ പ്രധാനമാണെന്നും സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കുന്നതിൽ ഇസാഫിന്റെ പ്രതിജ്ഞാബദ്ധതയ്ക്കുള്ള തെളിവാണ് ഈ പദ്ധതിയെന്നും കെ. പോൾ തോമസ് പറഞ്ഞു. വിവിധ മേഖലകളിലെ പ്രമുഖർ വിവിധ സ്കൂളുകളിലായി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
കഴിന്പ്രം വിപിഎം എസ്എൻഡിപി എച്ച്എസ്എസിൽ നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ, ചേർപ്പ് സിഎൻഎൻ ബോയ്സ് എച്ച്എസിൽ പത്മശ്രീ പെരുവനം കുട്ടൻമാരാർ, മരോട്ടിച്ചാൽ എയുപിഎസിൽ എഇഒ പി. എം. ബാലകൃഷ്ണൻ, ചെറളയം എച്ച് സിസിജി യുപിഎസിൽ ഇസാഫ് ബാങ്ക് ബിസിനസ് ഹെഡ് കെ.എ. സൈബു, തൃത്തല്ലൂർ യുപി സ്കൂളിൽ ഡിഇഒ അജിത കുമാരി, പാടൂർ വാണിവിലാസം യുപി സ്കൂളിൽ ഇസാഫ് ബാങ്ക് ഓപ്പറേഷൻസ് ഹെഡ് എം. പി. പീറ്റർ, തൃശൂർ വിവേകോദയം ബിഎച്ച്എസ്എസിൽ മുൻ ലോക് സഭ സ്പീക്കർ അഡ്വ. തേറന്പിൽ രാമകൃഷ്ണൻ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.
ഇസാഫ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ജേക്കബ് സാമുവൽ, സെഡാർ റീട്ടെയിൽ എംഡി അലോക് തോമസ് പോൾ, പ്രചോദൻ ഡെവലപ്മെന്റ് സർവീസസ് ഡയറക്ടർ എമി അച്ചാ പോൾ, ഇസാഫ് ബാങ്ക് സിസിഒ വി. സുദേവ് കുമാർ, സസ്റ്റൈനബിൾ ബാങ്കിംഗ് ഹെഡ് റെജി കോശി ഡാനിയൽ, ബ്രാൻഡിംഗ് ആൻഡ് കമ്യൂണിക്കേഷൻസ് ഹെഡ് സോണി വി. മാത്യു, മാർക്കറ്റിംഗ് ഹെഡ് സി.കെ. ശ്രീകാന്ത്, മൈക്രോ ബാങ്കിംഗ് ഹെഡ് അനിത ശേഖർ എന്നിവരും ചടങ്ങിൽ പ്രസം ഗിച്ചു.