ചേർപ്പ്: ഉൗരകം സിഎംഎസ് എൽപി സ്കൂളിൽ ട്വിങ്കിൾ റണ്‍ പാർക്ക് ടി.എൻ. പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു. പാർക്കിലെ ജൈവവൈവിധ്യ തോട്ടം ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പാർക്ക് നിർമിച്ച ശിവരാമൻ ചെന്ത്രാപ്പിന്നി, സിജീഷ് ആറാട്ടുപുഴ എന്നിവരെ ആദരിച്ചു ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത്, പ്രധാന അധ്യാപിക ലീമോൾ സി. വർഗീസ്, റവ. ബിജീഷ് പുളിന്പറന്പിൽ, ചേർപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എൻ. സുരേഷ്, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണ്‍ വിദ്യാ രമേശ്, വാർഡ് മെന്പർ കെ.ബി. പ്രജിത്ത്, ഒഎസ്എ പ്രസിഡന്റ് സുരേന്ദ്രൻ പൂത്തേരി, പോൾ സിബിൻ ടി. ചന്ദ്രൻ. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.