തൃശൂർ: ഫലവൃക്ഷതൈ നട്ട് വിശുദ്ധ അബിമലേക് തിമോഥെയോസ് ഫല വൃക്ഷത്തോട്ടം മാർ അപ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
മാർത്ത് മറിയം വലിയ പള്ളി അങ്കണത്തിൽ കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ തൃശൂർ കൃഷിഭവനുമായി സഹകരിച്ചാണ് ഫല വൃക്ഷത്തോട്ടം ആരംഭിച്ചത്. വികാരി റവ.കെ.ആർ. ഇനാശു കശീശ, അസി. വികാരി ഡെൽമിൻ ഡേവിസ്, കൈക്കാരന്മാരായ സോജൻ പി.ജോണ്, ജോർജ് ചിരിയങ്കണ്ടത്ത്, ആന്റോ ഡി. ഒല്ലൂക്കാരൻ, മെൻസ് അസോസിയേഷൻ അംഗങ്ങളായ ചാൾസ് ചിറ്റിലപ്പിള്ളി, എ.എ. ജോണ്സൻ, ഇ.ഐ റോയ്, മഹിള സമാജം അംഗം ഉഷ ചാക്കോള തുടങ്ങിയവരും ഫല വൃക്ഷ തൈകൾനട്ടു.