+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​രു​മ​പ്പെ​ട്ടി ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി

എ​രു​മ​പ്പെ​ട്ടി: എ​രു​മ​പ്പെ​ട്ടി തി​രു​ഹൃ​ദ​യ ഫൊ​റോ​ന പ​ള്ളി​യി​ൽ ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ തി​രു​നാ​ൾ 15,16 ദി​വ​സ​ങ്ങ​ളി​ൽ ആ​ഘോ​ഷി​ക്കും. തി​രു​നാ​ൾ കൊ​ടി​ക​യ​റ്റം വി​കാ​രി ഫാ. ​ജോ​ഷി ആ​ളൂ​ർ ന
എ​രു​മ​പ്പെ​ട്ടി ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
എ​രു​മ​പ്പെ​ട്ടി: എ​രു​മ​പ്പെ​ട്ടി തി​രു​ഹൃ​ദ​യ ഫൊ​റോ​ന പ​ള്ളി​യി​ൽ ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ തി​രു​നാ​ൾ 15,16 ദി​വ​സ​ങ്ങ​ളി​ൽ ആ​ഘോ​ഷി​ക്കും. തി​രു​നാ​ൾ കൊ​ടി​ക​യ​റ്റം വി​കാ​രി ഫാ. ​ജോ​ഷി ആ​ളൂ​ർ നി​ർ​വ​ഹി​ച്ചു.
തി​രു​ക​ർ​മ​ങ്ങ​ളി​ൽ അ​സി. വി​കാ​രി. ഫാ. ​എ​ഡ്വി​ൻ ഐ​നി​ക്ക​ൽ സ​ഹ​കാ​ർ​മി​ക​നാ​യി. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റി​നു തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ തു​ട​ങ്ങി. ന​വ​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ലി​വി​ൽ ചൂ​ണ്ട​ൽ, ഫാ.​ജോ​യ് അ​ട​ന്പു​കു​ളം, ഫാ. ​ന​വീ​ൻ മു​രി​ങ്ങ​ത്തേ​രി, ഫാ. ​മ​നോ​ജ് കി​ഴൂ​ർ മു​ട്ടി​ക്ക​ൽ, ഫാ. ​ജി​ജോ മു​രി​ങ്ങാ​ത്തേ​രി, എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 10നു ​വൈ​കി​ട്ട് ആ​റി​നു സു​റി​യാ​നി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ഫാ. ​സി​റി​ൾ ത​യ്യി​ൽ കാ​ർ​മി​ക​നാ​കും. 12ന് ​വൈ​കി​ട്ട് ആ​റി​നു മ​ല​ങ്ക​ര ക്ര​മ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ഫാ. ​ബി​ജു ഇ​ട​യാ​ളി​കു​ടി​യി​ൽ കാ​ർ​മി​ക​നാ​കും. 14ന് ​വൈ​കി​ട്ട് ആ​റി​നു ല​ത്തീ​ൻ ക്ര​മ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ഫാ. ​ആ​ന്‍റ​ണി ബി​നോ​യ് അ​റ​യ്ക്ക​ൽ കാ​ർ​മി​ക​നാ​കും. 16ന് ​ഉ​ച്ച​യ്ക്കു മൂ​ന്നി​നു ഹി​ന്ദി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ഫാ.​ജോ​സ​ഫ് പു​ല​വേ​ലി​ൽ എം​എ​സ്ടി കാ​ർ​മി​ക​നാ​കും.
15ന് ​വൈ​കി​ട്ട് ആ​റി​നു രൂ​പം എ​ഴു​ന്നെ​ള്ളി​പ്പ്, വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ് നൊ​വേ​ന എ​ന്നി​വ​യ്ക്കു പെ​രി​ഞ്ചേ​രി തി​രു​ഹൃ​ദ​യ തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​പോ​ൾ താ​ണി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് നേ​ർ​ച്ച വി​ത​ര​ണം, ബാ​ന്‍റ് വാ​ദ്യം. 16നു ​രാ​വി​ലെ ആ​റി​നും 8.30നും ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നും രാ​ത്രി ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ഫാ. ​ജോ​ഷി ആ​ളൂ​ർ, ഫാ. ​ജോ​സ​ഫ് മു​രി​ങ്ങാ​ത്തേ​രി, ഫാ. ​ജോ​സ​ഫ് പു​ല​വേ​ലി​ൽ ഫാ. ​എ​ഡ്വി​ൻ ഐ​നി​ക്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​വി​ലെ 10ന് ​തി​രു​നാ​ൾ റാ​സ റ​വ. ഡോ. ​ബി​ൽ​ജു വാ​ഴ​പ്പി​ള്ളി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​അ​രു​ണ്‍ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ ഏ​ഴു​മു​ത​ൽ 2.30 വ​രെ നേ​ർ​ച്ച ഉൗ​ട്ട് ഉ​ണ്ടാ​യി​രി​ക്കും. രാ​ത്രി ഏ​ഴി​നു പ​ള്ളി​യി​ലും വീ​ടു​ക​ളി​ലും തി​രു​ഹൃ​ദ​യ പ്ര​തി​ഷ്ഠ ന​ട​ത്തും.