കളമശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കളമശേരി നിയോജകമണ്ഡലം കമ്മിറ്റി, കെഎസ്ഇബി ഓഫീസിനു മുന്നിൽ പ്രതിഷേധം സമരം നടത്തി.
അശാസ്ത്രീയമായ കറന്റ് ചാർജ് വർധനവിനെതിരേയും കണക്ടഡ് ലോഡിന്റെ പേരിൽ കളമശേരിയിലെ വ്യാപാരികൾക്ക് അന്യായമായി പിഴ ചുമത്തിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് കെഎസ്ഇബി ഓഫീസിലേക്ക് വ്യാപാരികൾ പ്രതിഷേധസമരജ്വാല തീർത്തത്. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. റിയാസ് സമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഷാജഹാൻ അബ്ദുൽ ഖാദർ അധ്യക്ഷനായി. കെ.എസ്.നിഷാദ് മുഖ്യപ്രഭാഷണം നടത്തി,
സുബൈദ നാസർ,മുഹമ്മദ് , ബിജീഷ് കുന്നുകര,നവാസ് നോർത്ത് കളമശ്ശേരി, അബ്ദുൽ ഷിഹാർ, സന്തോഷ്കുമാർ, ബിജി ബിജീഷ് തുടങ്ങിയവർ നേതൃത്വം നൽകി. സമരസമിതി ചെയർമാൻ ജമാൽ നീറുങ്കൽ സ്വാഗതവും. സമരസമിതി ജനറൽ കൺവീനർ ഏലൂർ ഗോപിനാഥ് നന്ദി രേഖപ്പെടുത്തി.