+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉൗ​ട്ടു​തി​രു​നാ​ളി​ന് കൊ​ടി​യേ​റി

കൊ​ര​ട്ടി അ​മ​ലോ​ത്ഭ​വ മാ​താ പ​ള്ളി​കൊ​ര​ട്ടി: വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കൊ​ര​ട്ടി അ​മ​ലോ​ത്ഭ​വ മാ​താ പ​ള്ളി​യി​ൽ ഉൗ​ട്ടു തി​രു​നാ​ളി​ന് കൊ​ടി​യേ​റി. കൊ​ടി​യേ​റ്
ഉൗ​ട്ടു​തി​രു​നാ​ളി​ന് കൊ​ടി​യേ​റി
കൊ​ര​ട്ടി അ​മ​ലോ​ത്ഭ​വ മാ​താ പ​ള്ളി​
കൊ​ര​ട്ടി: വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കൊ​ര​ട്ടി അ​മ​ലോ​ത്ഭ​വ മാ​താ പ​ള്ളി​യി​ൽ ഉൗ​ട്ടു തി​രു​നാ​ളി​ന് കൊ​ടി​യേ​റി. കൊ​ടി​യേ​റ്റി​നും അ​നു​ബ​ന്ധ പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ​ക്കും മോ​ണ്‍ മാ​ത്യു ഇ​ല​ഞ്ഞി​മ​റ്റം മു​ഖ്യ​കാ​ർ​മി​ക​നാ​യി. തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ബി​ജു ത​ട്ടാ​ര​ശേ​രി, ഫാ. ​സു​ജി​ത് സ്റ്റാ​ൻ​ലി​ൻ ന​ടു​വി​ല​പ​റ​ന്പി​ൽ, ഫാ. ​ആ​ന്‍റ​ണി ഇ​ല​ഞ്ഞി​ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. 13ന് ​ന​ട​ക്കു​ന്ന ഉൗ​ട്ടു തി​രു​നാ​ളി​ന് ഒ​രു​ല​ക്ഷം പേ​ർ​ക്കാ​ണ് നേ​ർ​ച്ച​സ​ദ്യ​യൊ​രു​ക്കു​ന്ന​ത്. രാ​വി​ലെ 9.30 മു​ത​ൽ രാ​ത്രി 9.30 വ​രെ​യാ​ണ് നേ​ർ​ച്ച​ഭ​ക്ഷ​ണം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ​ള​ളി​യി​ലെ​ത്താ​നാ​കാ​തെ ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്കാ​യി 25,000 പൊ​തി ഭ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തും.
30,000 ടി​ൻ നേ​ർ​ച്ച​പാ​യ​സം ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. തി​രു​നാ​ൾ ദി​നം രാ​വി​ലെ 6.30 മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ തു​ട​ർ​ച്ച​യാ​യി ദി​വ്യ​ബ​ലി​യും നൊ​വേ​ന​യും ആ​രാ​ധ​ന​യും വ​ച​ന​പ്ര​ഘോ​ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും. വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി വി​പു​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും പ​ള്ളി​ക്ക് മു​ന്നി​ലു​ള്ള പാ​ദു​വാ ന​ഗ​റി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
കാ​റ​ളം ഹോ​ളി​ട്രി​നി​റ്റി പള്ളി
കാ​റ​ളം: ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ലെ പ​രി​ശു​ദ്ധ ത്രി​ത്വ​ത്തി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള ഏ​ക​ദേ​വാ​ല​യ​മാ​യ കാ​റ​ളം ഹോ​ളി​ട്രി​നി​റ്റി ദേ​വാ​ല​യ​ത്തി​ൽ ഉൗ​ട്ടു​തി​രു​നാ​ളി​ന് കൊ​ടി​ക​യ​റി. ഫാ. ​വ​ർ​ഗീ​സ് വ​ട​ക്കേ​പീ​ടി​ക തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റു​ക​ർ​മം നി​ർ​വ​ഹി​ച്ചു. 11 നാ​ണ് ഉൗ​ട്ടു​തി​രു​നാ​ൾ. തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ന​വീ​ൻ ഉൗ​ക്ക​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് കൈ​ക്കാ​ര​ൻ ജോ​ണി വ​ട​ക്കേ​ത്ത​ല, മാ​ത്യു ചാ​ക്കേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.