+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​കൃ​തി​യോ​ടു ചേ​ർ​ന്നു​ള്ള വി​ക​സ​നം വേ​ണം: വ​ള്ളൂ​ർ

തൃ​ശൂ​ർ: ആ​ഗോ​ള​താ​പ​ന​മ​ട​ക്കം മു​ഴു​വ​ൻ പ്ര​തി​സ​ന്ധി​ക​ൾ​ക്കും മ​രം മാ​ത്ര​മാ​ണു പ​രി​ഹാ​ര​മെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ. സേ​വാ​ദ​ൾ ജി​ല്ലാ​ക​മ്മി​റ്റി ലോ​ക​പ​രി​സ്ഥി​തി ദി​ന​ത്
പ്ര​കൃ​തി​യോ​ടു ചേ​ർ​ന്നു​ള്ള വി​ക​സ​നം വേ​ണം: വ​ള്ളൂ​ർ
തൃ​ശൂ​ർ: ആ​ഗോ​ള​താ​പ​ന​മ​ട​ക്കം മു​ഴു​വ​ൻ പ്ര​തി​സ​ന്ധി​ക​ൾ​ക്കും മ​രം മാ​ത്ര​മാ​ണു പ​രി​ഹാ​ര​മെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ. സേ​വാ​ദ​ൾ ജി​ല്ലാ​ക​മ്മി​റ്റി ലോ​ക​പ​രി​സ്ഥി​തി ദി​ന​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ 13 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും ന​ട​ത്തു​ന്ന വൃ​ക്ഷ​ത്തൈ ന​ട​ൽ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തൃ​ശൂ​രി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സേ​വാ​ദ​ൾ ജി​ല്ലാ പ്ര​സി​ഡ​ൻ​റ് പി.​ഡി. റ​പ്പാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി നേ​താ​ക്ക​ളാ​യ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ടി.​എം. ച​ന്ദ്ര​ൻ, കെ.​വി. ദാ​സ​ൻ, ജെ​യ്ജു സെ​ബാ​സ്റ്റ്യ​ൻ, ജെ​യിം​സ് ചി​റ്റി​ല​പ്പി​ള്ളി, നി​ർ​മ​ല ടീ​ച്ച​ർ, റീ​ന മേ​രി ജോ​ണ്‍, ആന്‍റോ ജേ​ക്ക​ബ്, റോ​ണി കു​ര്യ​ൻ, ഷൈ​ജു പേ​രാ​മം​ഗ​ലം, ഇ.​ആ​ർ. ഗോ​പി, ത​ന്പി ജോ​സ​ഫ്, സ​ത്യ​ൻ ക​രി​പ്പാ​റ, അ​നി​ത ശി​വ​ൻ, ലി​ജോ ത​റ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.