+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഖ്യ​മ​ന്ത്രി​യു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ്വ​ത്ത് വി​വ​രം വെ​ളി​പ്പെ​ടു​ത്ത​ണം

തൃ​ശൂ​ർ: കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ, മ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ്വ​ത്ത് വി​വ​രം പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​
മു​ഖ്യ​മ​ന്ത്രി​യു​ടെ​യും  കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും  സ്വ​ത്ത് വി​വ​രം വെ​ളി​പ്പെ​ടു​ത്ത​ണം
തൃ​ശൂ​ർ: കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ, മ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ്വ​ത്ത് വി​വ​രം പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റെ ജോ​സ് വ​ള്ളൂ​ർ. എ​ഐ കാ​മ​റ​യി​ലെ അ​ഴി​മ​തി​യെ​ക്കു​റി​ച്ച് ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്ന സാ​യാ​ഹ്ന ധ​ർ​ണ​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജോ​സ് വ​ള്ളൂ​ർ.
ഐ.​പി. പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​യി​ലെ എ ​ഐ ക്യാ​മ​റ സ്ഥാ​പി​ച്ചി​ട്ടു​ള്ള 51 സ്ഥ​ല​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. പെ​രു​മ്പി​ലാ​വി​ൽ ജോ​സ​ഫ് ചാ​ലി​ശേ​രി, കു​രി​യ​ച്ചി​റ​യി​ൽ ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, അ​യ്യ​ന്തോ​ളി​ൽ എ. ​പ്ര​സാ​ദ്, ന​ട​ത്ത​റ എം.​പി. വി​ൻ​സ​ന്‍റ്, ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ എം.​പി. ജാ​ക്സ​ൺ, വി​യ്യൂ​രി​ൽ രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത്, കൊ​ടു​ങ്ങ​ല്ലൂ​രി​ൽ അ​ഡ്വ. പി.​എ​ച്ച്. മ​ഹേ​ഷ്, ചെ​റു​തു​രു​ത്തി​യി​ൽ കെ.​വി. ദാ​സ​ൻ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.