+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ഐ കാ​മ​റാ പ​ദ്ധ​തി​യി​ൽ​നി​ന്നു സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്ന്

തൊ​ടു​പു​ഴ: അ​ഴി​മ​തി​ക്കും ജ​ന​ദ്രോ​ഹ​ത്തി​നും വ​ഴി​വ​യ്ക്കു​ന്ന എ​ഐ കാ​മ​റാ​പ​ദ്ധ​തി​യി​ൽ​നി​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ പി·ാ​റ​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു ആ​വ​ശ്യ​പ്പെ​ട്ടു.
എ​ഐ കാ​മ​റാ പ​ദ്ധ​തി​യി​ൽ​നി​ന്നു  സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്ന്
തൊ​ടു​പു​ഴ: അ​ഴി​മ​തി​ക്കും ജ​ന​ദ്രോ​ഹ​ത്തി​നും വ​ഴി​വ​യ്ക്കു​ന്ന എ​ഐ കാ​മ​റാ​പ​ദ്ധ​തി​യി​ൽ​നി​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ പി·ാ​റ​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു ആ​വ​ശ്യ​പ്പെ​ട്ടു. എ​ഐ കാ​മ​റാ​ക​ൾ സ്ഥാ​പി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ർ​ണ​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തൊ​ടു​പു​ഴ​യി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
തൊ​ടു​പു​ഴ വെ​സ്റ്റ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ടു​പു​ഴ ബോ​യ്സ് സ്കൂ​ളി​നു മു​ന്നി​ൽ മു​ൻ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യ് കെ. ​പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. സു​ഭാ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ങ്ങ​ല്ലൂ​ർ ഷാ​പ്പും​പ​ടി​യി​ൽ ന​ട​ത്തി​യ സ​മ​രം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ ഖാ​ൻ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ടു​ന്പ​ന്നൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നോ​ജ് നോ​ന്പ്ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​നി​സി​പ്പ​ൽ ഈ​സ്റ്റ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ സ​മ​രം മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​യ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എ​ച്ച്. സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ങ്ങ​ല്ലൂ​രി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ഇ. താ​ജു​ദീ​ൻ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ഷി എ​ടാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നെ​ടു​ങ്ക​ണ്ടം: നി​കു​തി​ക്കൊ​ള്ള​യ്ക്കും നി​ര​ക്ക് വ​ര്‍​ധ​ന​വു​ക​ള്‍​ക്കും ഇ​ന്ധ​ന സെ​സി​നും പു​റ​മേ അ​ഴി​മ​തി​ക്കു​ള്ള പ​ണം​കൂ​ടി ജ​ന​ങ്ങ​ളി​ല്‍​നി​ന്നു പി​ടി​ച്ചു​പ​റി​ക്കാ​നാ​ണ് എ​ഐ കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ര്‍. നെ​ടു​ങ്ക​ണ്ട​ത്ത് എ​ഐ കാ​മ​റ​യ്ക്കു മു​മ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കോ​ണ്‍​ഗ്ര​സ് നെ​ടു​ങ്ക​ണ്ടം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​ന്‍. ത​ങ്ക​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​എ​ന്‍. ഗോ​പി, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. സേ​നാ​പ​തി വേ​ണു, ജി. ​മു​ര​ളീ​ധ​ര​ന്‍, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​എ​സ്. യ​ശോ​ധ​ര​ന്‍, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മി​നി സാ​ബു, ജോ​സ് അ​മ്മ​ന്‍​ചേ​രി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.