+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എഐ കാമറകള്‍ ജില്ലയില്‍ "പണി' തുടങ്ങി

കൊ​ച്ചി: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ നി​ര്‍​മി​ത ബു​ദ്ധി​യി​ല്‍ തീ​ര്‍​ത്ത(​ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍റ്സ്) 62 കാ​മ​റ​ക​ള്‍ ജ​ല്ല​യി​ല്‍ നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു. സം​സ്ഥാ​
എഐ കാമറകള്‍ ജില്ലയില്‍
കൊ​ച്ചി: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ നി​ര്‍​മി​ത ബു​ദ്ധി​യി​ല്‍ തീ​ര്‍​ത്ത(​ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍റ്സ്) 62 കാ​മ​റ​ക​ള്‍ ജ​ല്ല​യി​ല്‍ നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രി​യോ​ടെ കാ​മ​റ​ക​ള്‍ ഓ​ണ്‍ ആ​യ​ത്. രാ​വി​ലെ എ​ട്ട് മു​ത​ല്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് പി​ഴ ഈ​ടാ​ക്കി​തു​ട​ങ്ങും. കാ​മ​റ​ക​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി കെ​ണ്‍​ട്രോ​ണ്‍ ജീ​വ​ന​ക്കാ​ര്‍ അ​ട​ങ്ങു​ന്ന 24 മ​ണ​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മും കാ​ക്ക​നാ​ട് സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. നി​രീ​ക്ഷ​ണ​ങ്ങ​ളും, പി​ഴ സം​ബ​ന്ധി​ച്ച തു​ട​ര്‍​ന​ട​പ​ടി​ക​ള​ട​ക്കം ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്നാ​കും നി​യ​ന്ത്രി​ക്കു​ക.
ഹെ​ല്‍​മ​റ്റ് ഉ​പ​യോ​ഗി​ക്കാ​തി​രി​ക്ക​ല്‍, സീ​റ്റ്‌​ബെ​ല്‍​റ്റ് ധ​രി​ക്കാ​തി​രി​ക്ക​ല്‍, അ​മി​ത​വേ​ഗം, വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്ക​ല്‍, അ​പ​ക​ട​ക​ര​മാ​യ പാ​ര്‍​ക്കിം​ഗ്, തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ല്ലാം എ​ഐ കാ​മ​റ കൈ​യോ​ടെ പി​ടി​കൂ​ടും.
കാ​മ​റ​യു​ള്ള ഭാ​ഗം എ​ത്തു​മ്പോ​ള്‍ വേ​ഗം കു​റ​ച്ച ശേ​ഷം വീ​ണ്ടും അ​മി​ത​വേ​ഗ​ത​യി​ല്‍ പോ​കു​ന്ന രീ​തി​ക്കും ഇ​നി​മു​ത​ല്‍ പി​ടി​വീ​ഴും. ഇ​തി​നു​പു​റ​മേ ഒ​രു കാ​മ​റ​യി​ല്‍ നി​ന്നും അ​ടു​ത്ത കാ​മ​റ വ​രെ എ​ത്താ​നു​ള്ള സ​മ​യം ക​ണ​ക്കു​കൂ​ട്ടി​യും അ​മി​ത​വേ​ഗ​ക്കാ​രെ എ​ഐ കാ​മ​റ​ക​ള്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്യും. ഇ​വ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഉ​ണ്ടാ​യേക്കില്ല. മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പാ​കും നോ​ട്ടീ​സ് ന​ല്‍​കു​ക. നി​യ​മം ലം​ഘി​ക്കു​ന്ന സ​മ​യം ത​ന്നെ ഉ​ട​മ​ക​ള്‍​ക്ക് ഫോ​ണി​ല്‍ മെ​സേ​ജ് ല​ഭി​ക്കും.

ദേ... ഇവിടൊക്കെയാണ് കാമറകള്‍

വശങ്ങളിലേക്കും മുകളിലേക്കും താഴേക്കും തിരിയാനും സൂം സംവിധാനമുള്ളതുമായ 2 കാമറകള്‍ മറൈന്‍ ഡ്രൈവിലും അങ്കമാലി എന്‍എച്ച് ജംഗ്ഷനിലും, അങ്കമാലി ടെല്‍ക്, കരയാംപറന്പ്, വരാപ്പുഴ പാലം- 2 കാമറകൾ, വേങ്ങൂര്‍, കിടങ്ങൂര്‍, അരയന്‍കാവ്, പുത്തന്‍കാവ്, അരൂര്‍- തോപ്പുംപടി റോഡ്, അരൂര്‍, ഉദയംപേരൂര്‍, പരിപ്പ് ജംഗ്ഷന്‍, തിരുവാങ്കുളം, കാളമുക്ക്, കടാതി, കക്കടാശേരി, വാഴപ്പള്ളി, ഞാറയ്ക്കല്‍, അറക്കപ്പടി, ഓടക്കാലി, കൂനമ്മാവ്, ചെറുകുന്നം, പാത്തിപ്പാലം, ഇരിങ്ങോള്‍, പെരുമ്പാവൂര്‍, പെരുമ്പടന്ന, മന്നം, താമര വളവ്, അത്താണി, നായത്തോട്, കാലടി-മലയാറ്റൂര്‍ റോഡ്, മാല്യങ്കര, മൂത്തകുന്നം, അങ്ങാടിക്കടവ്, കുമ്പളം–പനങ്ങാട് പാലം, നെട്ടൂര്‍, വെല്ലിംഗ്ടണ്‍ ദ്വീപ്, കരിങ്ങാച്ചിറ, ആവോലി, ആനിക്കാട്, ഇരുമ്പനം, വാളകം, മുടിക്കല്‍, മൂവാറ്റുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ജംഗ്ഷന്‍, പട്ടിമറ്റം, മണ്ണൂര്‍, കീഴില്ലം, ഊന്നുകല്‍, വിമലഗിരി കോളജ് ജംഗ്ഷന്‍, കോഴിപ്പള്ളി, കോതമംഗലം ഗവ. ആശുപത്രി, നങ്ങേലിപ്പടി, പെരുമ്പാവൂരിനു സമീപം തഖ്‌വ നഗര്‍, പെരുമ്പാവൂര്‍ സിഗ്നല്‍, എഎം റോഡ് പെരുമ്പാവൂര്‍, കടുവാള്‍ ജംഗ്ഷന്‍, ചെറായി പാടം, മാഞ്ഞാലി പാലം, മറ്റൂര്‍.