+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗു​സ്തി താരങ്ങള്‍ക്ക്‌ ഐ​ക്യ​ദാ​ർ​ഢ്യം: മ​തി​ല​ക​ത്ത് പൊ​തു​യോ​ഗം

മ​തി​ല​കം : നീ​തി​ക്കു വേ​ണ്ടി സ​മ​രം ചെ​യ്യു​ന്ന ഗു​സ്തി താ​ര​ങ്ങ​ൾ​ക്കു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു എ​ഐ​ടി​യു​സി മ​ണ്ഡ​ലം ക​മ്മി​റ്റി മ​തി​ല​ക​ത്ത് പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. ജ
ഗു​സ്തി താരങ്ങള്‍ക്ക്‌ ഐ​ക്യ​ദാ​ർ​ഢ്യം: മ​തി​ല​ക​ത്ത് പൊ​തു​യോ​ഗം
മ​തി​ല​കം : നീ​തി​ക്കു വേ​ണ്ടി സ​മ​രം ചെ​യ്യു​ന്ന ഗു​സ്തി താ​ര​ങ്ങ​ൾ​ക്കു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു എ​ഐ​ടി​യു​സി മ​ണ്ഡ​ലം ക​മ്മി​റ്റി മ​തി​ല​ക​ത്ത് പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​ധീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് കെ.​സി. ശി​വ​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി.​പി. ര​ഘു​നാ​ഥ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​ഡ്വ. എ.​ഡി. സു​ദ​ർ​ശ​ന​ൻ, എ​ഐ​ടി​യു​സി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​കെ. റ​ഫീ​ഖ് , യു​വ​ക​ലാ​സാ​ഹി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സോ​മ​ൻ താ​മ​ര​ക്കു​ളം, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ബി.​എ. ഗോ​പി, സി​പി​ഐ മ​തി​ല​കം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ, ത​ഴ​പ്പാ​യ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. ഗോ​പി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജ​ലീ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.