+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോത്തുകളെ മോഷ്ടിച്ച കേസ്: പ്രതി പിടിയിൽ

ആ​ല​ങ്ങാ​ട്: നാ​ലു പോ​ത്തു​ക​ളെ മോ​ഷ്ടി​ച്ച കേ​സി​ൽ മോ​ഷ്ടാ​ക്ക​ളി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. മ​ല​പ്പു​റം മ​ഞ്ചേ​രി പ​തി​രി​യാ​ൽ കു​ഴു​പ്പി​ള്ളി വീ​ട്ടി​ൽ അ​ലി​യാ​ണു(48) പി​ടി​യി​ലാ​യ​ത്. തി​രു​വാ​ലൂ​ർ കൊ​റ
പോത്തുകളെ മോഷ്ടിച്ച കേസ്: പ്രതി പിടിയിൽ
ആ​ല​ങ്ങാ​ട്: നാ​ലു പോ​ത്തു​ക​ളെ മോ​ഷ്ടി​ച്ച കേ​സി​ൽ മോ​ഷ്ടാ​ക്ക​ളി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. മ​ല​പ്പു​റം മ​ഞ്ചേ​രി പ​തി​രി​യാ​ൽ കു​ഴു​പ്പി​ള്ളി വീ​ട്ടി​ൽ അ​ലി​യാ​ണു(48) പി​ടി​യി​ലാ​യ​ത്. തി​രു​വാ​ലൂ​ർ കൊ​റ്റമ്പി​ള്ളി പ​റ​മ്പി​ൽ മു​കു​ന്ദ​ൻ വ​ള​ർ​ത്തി​യി​രു​ന്ന നാലു പോ​ത്തു​ക​ളെ​യാ​ണു മാ​ർ​ച്ച് ഏഴിനാണ് ​മോ​ഷ​ണം പോ​യ​ത്. തു​ട​ർ​ന്നു ആ​ല​ങ്ങാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ ഇ​ന്ന​ലെ പ്ര​തി സ്വ​മേ​ധ​യാ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ആ​ലു​വ, ചെ​ങ്ങ​മ​നാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നു പോ​ത്തു​ക​ളെ മോ​ഷ്ടി​ച്ച കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്നു പോലീ​സ് പ​റ​ഞ്ഞു.