+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി

ഏ​ലൂ​ർ:​ഏ​ലൂ​ർ വ​ട​ക്കും​ഭാ​ഗ​ത്ത് ആ​ളൊ​ഴി​ഞ്ഞ വീ​ടു​ക​ളി​ൽ​നി​ന്നും മോ​ഷ​ണം ന​ട​ത്തു​ന്ന ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ. ഗോ​ഷ്പാ​ര സ്വ​ദേ​ശി ഷ​ക്കീ​ൽ മാ​ൽ(35) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഏ​ലൂ​ർ വ
മോ​ഷ്ടാ​വി​നെ  പി​ടി​കൂ​ടി
ഏ​ലൂ​ർ:​ഏ​ലൂ​ർ വ​ട​ക്കും​ഭാ​ഗ​ത്ത് ആ​ളൊ​ഴി​ഞ്ഞ വീ​ടു​ക​ളി​ൽ​നി​ന്നും മോ​ഷ​ണം ന​ട​ത്തു​ന്ന ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ. ഗോ​ഷ്പാ​ര സ്വ​ദേ​ശി ഷ​ക്കീ​ൽ മാ​ൽ(35) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഏ​ലൂ​ർ വ​ട​ക്കും​ഭാ​ഗ​ത്തുള്ളയാളുടെ വീ​ട്ടി​ൽനി​ന്നു മോ​ട്ട​റും പാ​ത്ര​ങ്ങ​ളും മ​റ്റും മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇയാളെ ഏ​ലൂ​ർ പോ​ലീ​സും നാ​ട്ടു​കാരും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.