+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ട്ട​ർകി​യോ​സ്കി​ന് റീ​ത്ത് വ​ച്ച് ബി​ജെ​പി പ്ര​തി​ഷേ​ധം

തൃ​പ്പൂ​ണി​ത്തു​റ: ന​ഗ​ര​സ​ഭ ചൂ​ര​ക്കാ​ട് ജം​ഗ്ഷ​നി​ൽ ആ​റു​മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് സ്ഥാ​പി​ച്ച വാ​ട്ട​ർ കി​യോ​സ്ക് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി തൃ​പ്പൂ​ണി​ത്തു​റ ടൗ​ൺ
വാ​ട്ട​ർകി​യോ​സ്കി​ന് റീ​ത്ത് വ​ച്ച് ബി​ജെ​പി പ്ര​തി​ഷേ​ധം
തൃ​പ്പൂ​ണി​ത്തു​റ: ന​ഗ​ര​സ​ഭ ചൂ​ര​ക്കാ​ട് ജം​ഗ്ഷ​നി​ൽ ആ​റു​മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് സ്ഥാ​പി​ച്ച വാ​ട്ട​ർ കി​യോ​സ്ക് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി തൃ​പ്പൂ​ണി​ത്തു​റ ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​യോ​സ്കി​നു മു​ന്നി​ൽ റീ​ത്തു​വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു. തുടർന്നുനടന്ന ധ​ർ​ണ ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡന്‍റ് വി.​എ​സ്. സ​ത്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ്കൗ​ൺ​സി​ല​ർ സു​ധ സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വീ​ൻ ശി​വ​ൻ, അ​നി​ത ബി​നു, കെ.​ബി. ച​ന്ദ്ര​ൻ, അ​ജി​ത് കു​മാ​ർ, സാ​വി​ത്രി ന​ര​സിം​ഹ റാ​വു, രൂ​പ രാ​ജു , വ​ള്ളി ര​വി, പി.​കെ. പീ​താം​ബ​ര​ൻ, എ.​സി. അ​ല​ക്സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.