+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​ന്‍​സ് ഹോ​സ്റ്റ​ല്‍ മു​റ്റ​ത്ത് ക​ഞ്ചാ​വ് ചെ​ടി

കൊ​ച്ചി: പു​ല്ലേ​പ്പ​ടി​യി​ലെ സ്വ​കാ​ര്യ ഹോ​സ്റ്റ​ലി​ന്‍റെ മു​റ്റ​ത്ത് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മെ​ന്‍​സ് ഹോ​സ്റ്റ​ലി​ന്‍റെ കാ​ടു​പി​ടി​ച്ച സ്ഥ​
മെ​ന്‍​സ് ഹോ​സ്റ്റ​ല്‍ മു​റ്റ​ത്ത്  ക​ഞ്ചാ​വ് ചെ​ടി
കൊ​ച്ചി: പു​ല്ലേ​പ്പ​ടി​യി​ലെ സ്വ​കാ​ര്യ ഹോ​സ്റ്റ​ലി​ന്‍റെ മു​റ്റ​ത്ത് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മെ​ന്‍​സ് ഹോ​സ്റ്റ​ലി​ന്‍റെ കാ​ടു​പി​ടി​ച്ച സ്ഥ​ല​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സം ചെ​റി​യ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.