+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സൈ​ക്കി​ൾ റാ​ലി​യും

കോ​ത​മം​ഗ​ലം: ഊ​ന്നു​ക​ൽ ലി​റ്റി​ൽ ഫ്ള​വ​ർ ഹൈ​സ്കൂ​ളി​ൽ ലോ​ക സൈ​ക്ലിം​ഗ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സൈ​ക്കി​ൾ റാ​ലി​യും ന​ട​ത്തി. നേ​ര്യ​മം​ഗ​ലം ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ മി​
ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും  സൈ​ക്കി​ൾ റാ​ലി​യും
കോ​ത​മം​ഗ​ലം: ഊ​ന്നു​ക​ൽ ലി​റ്റി​ൽ ഫ്ള​വ​ർ ഹൈ​സ്കൂ​ളി​ൽ ലോ​ക സൈ​ക്ലിം​ഗ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സൈ​ക്കി​ൾ റാ​ലി​യും ന​ട​ത്തി. നേ​ര്യ​മം​ഗ​ലം ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ മി​ഡ് ലെ​വ​ൽ സ​ർ​വീ​സ് പ്രൊ​വൈ​ഡ​റാ​യ എം.​എ. ഷ​ഹീ​റ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ജെ. ജ​യിം​സ് സൈ​ക്കി​ൾ റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ഷീ​ജ മാ​ത്യു, ലി​ൽ​ബി വ​ർ​ഗീ​സ്, ജി​ഷ, ഡോ​ണ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.