+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

പ​റ​വൂ​ർ: ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പെ​രു​ന്പ​ട​ന്ന മു​ണ്ട​ക​പ്പാ​ട​ത്ത് അ​ബ്ദു​ൾ റ​ഹി​മാ​ന്‍റെ മ​ക​ൻ അ​ബ്ദു​ൾ നാ​സ​ർ (54) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ ന​ഗ​ര​ത്ത
കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
പ​റ​വൂ​ർ: ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പെ​രു​ന്പ​ട​ന്ന മു​ണ്ട​ക​പ്പാ​ട​ത്ത് അ​ബ്ദു​ൾ റ​ഹി​മാ​ന്‍റെ മ​ക​ൻ അ​ബ്ദു​ൾ നാ​സ​ർ (54) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ ന​ഗ​ര​ത്തി​ലു​ള്ള ഒ​രു ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ സു​ഹൃ​ത്തു​ക​ളു​മൊ​ത്ത് പോ​യി വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു വ​രും​വ​ഴി മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​ള്ള റോ​ഡി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ഷാ​നി​ബ. ഉ​മ്മ: റു​ക്കി​യ. മ​ക്ക​ൾ: ഫാ​ത്തി​മ ന​സ്നി​ൻ, ഫി​ദ നൗ​റി​ൻ.