കൊടകര: ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മസേന അംഗങ്ങള്‍ക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി. രെജീഷ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സ്വപ്ന സത്യന്, ദിവ്യ ഷാജു, ജോയ് നെല്ലിശേരി, പഞ്ചായത്ത് സെക്രട്ടറി കെ. ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.
കോഴിക്കോട് നിറവ് ഡയറക്ടര്‍ ബാബു പറമ്പത്ത് പരിശീലന ക്ലാസ് നയിച്ചു. പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ നിന്നുള്ള ഹരിതകര്‍മസേന അംഗങ്ങള്‍ പങ്കെടുത്തു.
പഠനോപകരണ വിതരണം നടത്തി
കൊടകര: പേരാമ്പ്ര സെന്റ് ആന്റണീസ് യുപി സ്കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കു പേരാമ്പ്ര ഡ്രീംസിറ്റി ലയണ്‍സ് ക്ലബ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ഷാജു പീറ്റര്‍ കാച്ചപ്പിള്ളി വിതരണോദ്ഘാടനം നിർവഹിച്ചു. ലയണ്‍സ് ക്ലബ് റീജണല്‍ ചെയര്മാന് ബിജു പേരെപ്പാടന്‍ ബാഗ് വിതരണം നടത്തി.
പ്രധാനാധ്യാപിക എം.എല്‍. റൈനി, പഞ്ചായത്ത് അംഗം ലത ഷാജു, കെ.ഒ. വര്‍ഗീസ്, പി. ഡി. ജോണ്‍സ്, പി.എ. നിഖില്‍കുമാര്‍, ജോസ് പന്തല്ലൂക്കാരന്‍, ജോസ് മാളിയേക്കല്‍, സ്മിത സുകുമാരന്‍, ആന്‍ റോജി എന്നിവര്‍ പ്രസംഗിച്ചു.