+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ൾ 13ന്

കൊ​ച്ചി: ക​ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ൾ 13ന് ​ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യു​ള്ള അ​നു​ഗ്ര​ഹ ന​വ​നാ​ൾ നൊ​വേ​ന നാ​ളെ ആ​രം​
ക​ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ൾ 13ന്
കൊ​ച്ചി: ക​ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ൾ 13ന് ​ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യു​ള്ള അ​നു​ഗ്ര​ഹ ന​വ​നാ​ൾ നൊ​വേ​ന നാ​ളെ ആ​രം​ഭി​ക്കും.
നാ​ളെ രാ​വി​ലെ 7, 11, വൈ​കു​ന്നേ​രം 5, 7 സ​മ​യ​ങ്ങ​ളി​ൽ ദി​വ്യ​ബ​ലി, നൊ​വേ​ന. 9.15നും ​നാ​ലി​നും നൊ​വേ​ന. 12 വ​രെ ദി​വ​സ​വും വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യു​ണ്ടാ​കും. ഓ​രോ ദി​വ​സ​വും പ്ര​ത്യേ​ക നി​യോ​ഗ​ങ്ങ​ളോ​ടെ​യാ​ണു ന​വ​നാ​ൾ നൊ​വേ​ന അ​ർ​പ്പി​ക്കു​ന്ന​തെ​ന്നു റെ​ക്ട​ർ ഫാ. ​ജെ​റോം ച​മ്മി​ണി​ക്കോ​ട​ത്ത് അ​റി​യി​ച്ചു. 13ന് ​രാ​വി​ലെ 6.15ന് ​ബി​ഷ​പ് ഡോ. ​പീ​റ്റ​ർ പ​റ​പ്പി​ള്ളി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ ദി​വ്യ​ബ​ലി, നൊ​വേ​ന. പ്ര​സം​ഗം ഫാ. ​ആ​ന്‍റ​ൺ ഇ​ല​ഞ്ഞി​ക്ക​ൽ. 9.15ന് ​നൊ​വേ​ന.
10.45ന് ​ദി​വ്യ​ബ​ലി, നൊ​വേ​ന- ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ഫ്രാ​ൻ​സി​സ് ക​ല്ല​റ​യ്ക്ക​ൽ. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ഗാ​ന​ശു​ശ്രൂ​ഷ, 3.30ന് ​നൊ​വേ​ന. 4.30ന് ​ദി​വ്യ​ബ​ലി, നൊ​വേ​ന. ആ​റി​ന് നൊ​വേ​ന. ഏ​ഴി​ന് ദി​വ്യ​ബ​ലി, നൊ​വേ​ന (ഇം​ഗ്ലീ​ഷി​ൽ). പ്ര​സം​ഗം.