തൃശൂർ: അതിരൂപത സ്ലം സർവീസ് സെന്റർ സിഡിഎസ് ഭാരവാഹികളായി ഗ്രേസി സണ്ണി- പ്രസിഡന്റ്, ഷൈനി സുന്ദരൻ- സെക്രട്ടറി, പ്രീതി സുരേഷ്- വൈസ് പ്രസിഡന്റ്, ജെന്നി റാഫേൽ- ജോയിന്റ് സെക്രട്ടറി, ജാസ്മിൻ റാഫേൽ- ട്രഷറർ, അഞ്ജു ശ്രീജിത്ത്, ലിൻസി പ്രകാശ്, ആനി കുരിയൻ, വിജയലക്ഷ്മി, മഞ്ജു ആനന്ദ് എന്നിവരെ തെരഞ്ഞെടുത്തു.
അതിരൂപത സ്ലം സർവീസ് സെന്ററിന്റെ കീഴിലുള്ള 60 അയൽക്കൂട്ട പ്രതിനിധികളുടെ യോഗത്തിൽ ഡയറക്ടർ സിജു പുളിക്കൻ അധ്യക്ഷത വഹിച്ചു. സ്ലം സർവീസ് ഭാരവാഹികളായ ബേബി മൂക്കൻ, ജോയ്പോൾ ഫ്രാൻസിസ് കല്ലറക്കൽ, വി.എസ്. ജോൺസൺ, ജോൺ കൊക്കൻ, ജാൻസി ജോൺസർ എന്നിവർ പ്രസംഗിച്ചു.