തൃശൂർ: വിമല കോളജിൽ സോഷ്യൽ വർക്ക്, കോമേഴ്സ് എന്നീ വിഷയങ്ങളിലേക്കുള്ള ഗവ. ഗസ്റ്റ് ലക്ചറർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 20 രാവിലെ പത്തിന് കോളജിൽ.
ആളൂർ: എസ്എൻവി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ ഉണ്ട്. നിശ്ചിത യോഗ്യതയുള്ളവർ ആറിന് രാവിലെ 10 ന് സ്കൂളിൽ കൂടിക്കാഴ്ചക്കായി ഹാജരാകണം.
ചെന്പുച്ചിറ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കന്പ്യൂട്ടർ സയൻസ് (സീനിയർ), ഹിന്ദി (ജൂണിയർ), സുവോളജി (ജൂണിയർ) വിഭാഗങ്ങളിൽ അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്്. കൂടിക്കാഴ്ച ശനിയാഴ്ച രാവിലെ 10.30 ന്.
കൊടകര: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി, സംസ്കൃതം വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്്. താല്പര്യമുള്ളവർ ഏഴിന് രാവിലെ 10.30ന് കൂടിക്കാഴ്ചക്കായി സ്കൂളിൽ ഹാജരാകണം.
വടക്കാഞ്ചേരി: പുതുരുത്തി ഗവ. യുപി സ്കൂളിൽ എൽപിഎസ്എ ഒഴിവിൽ താത്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച മൂന്നിനു രാവി ലെ 11 ന് സ്കൂൾ ഓഫീസിൽ. അർഹരായ ഉദ്യോഗാർഥികൾ അസൽ രേഖകളുമായി ഹാജരാകണം. ഫോണ്: 04885 - 262512.
പള്ളിവളവ്: മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി, മലയാളം വിഷയങ്ങളിൽ താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഈ മാസം അഞ്ചിന് വൈകിട്ട് നാലിന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണെന്നു സ്കൂൾ സെക്രട്ടറി ജിസ്മോൻ ഫ്രാൻസിസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447290331,9447164007 എന്നീ നന്പറുകളിൽ ബന്ധപ്പെടണം.
മാടായിക്കോണം: പി.കെ. ചാത്തൻ മാസ്റ്റർ മെമ്മോറി യൽ ഗവ. യുപി സ്കൂളിൽ ഫുൾ ടൈം ഹിന്ദി ലാംഗ്വേജ് ടീച്ചർ ഒഴിവിലേക്ക് നാളെ രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും.
യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകേണ്ടതാണ്.