മലക്കപ്പാറ: കീഴ്പ്പെട്ടിൽ ഹോട്ടലും സ്റ്റേഷനറി കടയും കത്തിനശിച്ചു. ഹുസൈൻ എന്ന യാളുടെ ഹോട്ടലും സ്റ്റേഷനറി കടയുമാണ് കത്തിനശിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണു തീപിടിത്തം ഉണ്ടായത്. കടയിൽ വില്പനയ്ക്കു വച്ചിരുന്ന തേയിലയും വനവിഭവങ്ങളും കത്തിനശിച്ചു. പോലീസും നാട്ടുകാരും ചേർന്നാണ് തീ കെടുത്തിയത്. എട്ടുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.