പുന്നംപറന്പ്: തെക്കുംകര പഞ്ചായത്ത് വലിച്ചെറിയൽ മുക്തപ്രഖ്യാപനം നടന്നു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.സി. സജീന്ദ്രൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ വലിച്ചെറിയൽ മുക്തപ്രഖ്യാപനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി, സ്ഥിരംസമിതി അധ്യക്ഷന്മാരായ പി.ആർ. രാധാകൃഷ്ണൻ, സബിത സതീഷ്, പഞ്ചായത്ത് അംഗങ്ങളായ കെ. രാമചന്ദ്രൻ, പി.ടി. മണികണ്ഠൻ, പഞ്ചായത്ത് സെക്രട്ടറി ഡോ. ടി.എൻ. ബിന്ദു, അസി.സെക്രട്ടറി പി.കെ. ശോഭന, വിഇഒ ജിഷ മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് മാലിന്യ സംസ്ക്കരണത്തിൽ മാതൃക തീർക്കുന്ന സച്ചിദാനന്ദൻ കരുമത്രയേയും പഞ്ചായത്ത് ഹരിത കർമ സേനാംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.