പാലപ്പിള്ളി: പാലപ്പിള്ളി കുണ്ടായിയിൽ വീണ്ടും പുലിയിറങ്ങി തൊഴു ത്തിൽ കെട്ടിയിട്ട പശുക്കുട്ടിയെ കൊന്നു. കുണ്ടായി കുരിക്കിൽ അലീ മയുടെ പശുക്കുട്ടിയെയാണ് പുലി കൊന്നത്. ഇന്നലെ പുലർച്ചയാ ണു സംഭവം. പശുവിനെ കറക്കാൻ ചെന്ന വീട്ടുകാരാണു പശുക്കു ട്ടിയെ ചത്ത നിലയിൽ കണ്ടത്.
തോട്ടം തൊഴിലാളികൾ താമസി ക്കുന്ന പാഡിക്കു സമീപം പത്തു മീറ്റർ മാറിയുള്ള തൊഴുത്തിലാണു പുലിയിറങ്ങിയത്. വനപാലകർ സ്ഥലത്തെത്തി പശുക്കുട്ടിയെ പിടികൂടിയതു പുലിയാണെന്ന് സ്ഥിരീ കരിച്ചു. രണ്ടാഴ്ച മുൻപ് പഞ്ചായത്തംഗം ഷീല ശിവരാമന്റെ പശുക്കു ട്ടിയെ പുലി കൊന്നിരുന്നു.
തുടർച്ചയായി പ്രദേശത്ത് പുലിയിറങ്ങിയ തോടെ നാട്ടുകാർ ഭീതിയിലാണ്. ആദിവാസികളും തോട്ടം തൊഴി ലാളികളും താമസിക്കുന്ന പ്രദേശത്ത് ഇറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.