+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി മ​ഞ്ചേ​രി​യും പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി​യും ചേ​ർ​ന്ന് ലോ​ക​പു​ക​യി​ല വി​രു​ദ്ധ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ
ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി മ​ഞ്ചേ​രി​യും പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി​യും ചേ​ർ​ന്ന് ലോ​ക​പു​ക​യി​ല വി​രു​ദ്ധ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന്ധ ​പു​ക​യി​ല അ​ല്ല ഭ​ക്ഷ​ണ​മാ​ണ് വേ​ണ്ട​ത് ന്ധ ​എ​ന്ന വി​ഷ​യ​ത്തി​ൽ തി​രൂ​ർ​ക്കാ​ട് ന​സ്ര കോ​ള​ജി​ൽ ബാ​ധ​വ​ത്ക്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ്ജ​ഡ്ജു​മാ​യ ഷാ​ബി​ർ ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​പി. സു​ബൈ​ർ, എ​ൻ​എ​സ്എ​സ് ചാ​ർ​ജ് ആ​ദി​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ല​ഹ​രി​യു​ടെ വി​പ​ത്തി​നെ​ക്കു​റി​ച്ച് എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​എ​സ് പ്ര​സാ​ദ് ക്ലാ​സെ​ടു​ത്തു. കോ​ള​ജി​ലെ 60 എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ, മ​റ്റു അ​ധ്യാ​പ​ക​ർ, പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി​യി​ലെ പാ​രാ ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ​മാ​രാ​യ അ​ഹ​മ്മ​ദ്, അ​ബൂ​ബ​ക്ക​ർ, വ​സ​ന്ത, ഫാ​ത്തി​മ, സു​നി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
More in Malappuram :