+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ക​യി​ല വി​രു​ദ്ധ​ദി​ന​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ച് മൗ​ലാ​ന​യും അ​ൽ​ശി​ഫ​യും

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യും ന​ഗ​ര​സ​ഭ​യും സം​യു​ക്ത​മാ​യി ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പെ​രി​ന്ത​
പു​ക​യി​ല വി​രു​ദ്ധ​ദി​ന​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ച് മൗ​ലാ​ന​യും അ​ൽ​ശി​ഫ​യും
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യും ന​ഗ​ര​സ​ഭ​യും സം​യു​ക്ത​മാ​യി ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഫാം ​ഡി വി​ദ്യാ​ർ​ഥി​ക​ൾ ബോ​ധ​വ​ത്ക്ക​ര​ണ പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം ന​ട​ത്തി. ഫാ​ർ​മ​സി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​പി മു​ഹ​മ്മ​ദ് ഹ​നീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​പി ന​സീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ​ർ​മ​സി പ്രാ​ക്ടീ​സ് വ​കു​പ്പ് മേ​ധാ​വി ഡോ. ​സി. മു​ഹാ​സ് നേ​തൃ​ത്വം ന​ൽ​കി. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഡ്വ. ഷാ​ൻ​സി ന​ന്ദ​കു​മാ​ർ, ക്ലീ​ൻ​സി​റ്റി മാ​നേ​ജ​ർ അ​ബ്ദു​ൾ​നാ​സ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കൃ​ഷ്ണ​കു​മാ​ർ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജി. ​വി​നോ​ദ്, എ​ൽ. ഡീ​നു, പി.​കെ മു​നീ​ർ, കെ. ​അ​ബ്ദു​ൾ വാ​ജി​ദ്, സൂ​ര്യ​നാ​രാ​യ​ണ​ൻ, ഡോ. ​ടി.​എ​സ് കൃ​ഷ്ണേ​ന്ദു, കെ.​എ​സ് ന​വ​മി, ഡോ. ​അ​രു​ണ, ആ​ദി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക​പു​ക​യി​ല വി​രു​ദ്ധ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ഹോ​സ്പി​റ്റ​ലും അ​ൽ​ശി​ഫ കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യും സം​യു​ക്ത​മാ​യി ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ശ്വാ​സ​കോ​ശ​ത്തി​ന്‍റെ ആ​രോ​ഗ്യം നോ​ക്കു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​യും പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു. ബോ​ധ​വ​ത്ക്ക​ര​ണം കിം​സ് അ​ൽ​ശി​ഫ വൈ​സ് ചെ​യ​ർ​മാ​നും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​പി. ഉ​ണ്ണീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്‍​സ​ൾ​ട്ട​ന്‍റ് പ​ൾ​മ​ണോ​ള​ജി​സ്റ്റ് ഡോ. ​ഇ​സു​ദീ​ൻ ഇ​ർ​ഷാ​ദ് ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സെ​ടു​ത്തു. സി​ഇ​ഒ കെ.​സി പ്രി​യ​ൻ സ്വാ​ഗ​ത​വും അ​ൽ​ശി​ഫ കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഷി​നു ന​ന്ദി​യും പ​റ​ഞ്ഞു.
അ​ൽ​ശി​ഫ കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ദി​ലീ​പ്കു​മാ​ർ, ക​ണ്‍​സ​ൾ​ട്ട​ന്‍റ് പ​ൾ​മ​ണോ​ള​ജി​സ്റ്റ് ഡോ.​അ​സ്ഹ​റു​ൽ ഹ​ഖ്, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​മു​ഹ​മ്മ​ദ് യ​ഹി​യ, എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ.​ഫാ​സി​ൽ, സീ​നി​യ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ സ​തീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഫാ​ർ​മ​സി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ പു​ക​യി​ല വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
More in Malappuram :