തൃശൂർ: ചെസ് തൃശൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഖില കേരള ചെസ് ടൂർണമെന്റ് ജൂൺ പത്തിന് തൃശൂർ ശക്തൻ തമ്പുരാൻ കോളജിൽ നടക്കും.
15, 11, ഒന്പത്, ഏഴ് വയസിനു താഴെയുള്ളവർ, രക്ഷിതാക്കൾ, ചെസ് പരിശീലകർ വിഭാഗങ്ങളിലാണു മത്സരം. പങ്കെടുക്കുന്നവർക്കു സമ്മാനങ്ങൾ ലഭിക്കും. താത്പര്യമുള്ളവർ ജൂൺ ആറിനകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ- 7907765840, 9446230888, 8560085700.