ചാലക്കുടി: വൈസ്മെൻ ഇന്റർ നാഷണൽ ക്ലബ് തൃശൂർ ഡിസ്ട്രിക്ട് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ എ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.ഇന്ത്യൻ ഏരിയ പ്രസിഡന്റ് ഇലക്ടഡ് വി.എസ്. രാധാകൃഷ്ണൻ പുതിയ ഭാരവഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നിർവഹിച്ചു.
ഇന്ത്യൻ ഏരിയ ട്രഷറർ ടി.എം. ജോസ്, റീജിയണൽ ഡയറക്ടർ പി.ഐ. അനിൽ, റീജിയണൽ ട്രഷറർ കെ.ഐ. ഷാജി, ചാലക്കുടി ഫൊറാന പളളി വികാരി ഫാ. ജോളി വടക്കൻ, സി.ടി. റപ്പായി, ജോസ്. ജെ. മഞ്ഞളി, അനിതാ ബെന്നി, വിൽസൻ ലൂയിസ്, ബെന്നി വടക്കൻ, ക്ലബ് പ്രസിഡന്റ് രാജീവ് പാലപ്പിളളി എന്നിവർ പ്രസംഗിച്ചു.
കലാഭവൻ ജയൻ സ്വാഗതവും മെന്റസ് കണ്ണൂക്കാടൻ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി ജോഷി പുത്തിരിയ്ക്കൽ - ഡിസ്ട്രിക്ട് ഗവർണർ, ബാബു ആലുക്ക - സെക്രട്ടറി, മെന്റസ് കണ്ണൂക്കാരൻ- ട്രഷറർ എന്നിവരാണു സ്ഥാനമേറ്റത്.