വേലൂർ: വേലൂർ ആനപ്പാലത്തിനു സമീപം ഇന്നലെ കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കുപറ്റിയ ബൈക്ക് യാത്രികൻ കിരാലൂർ സ്വദേശി കോട്ടയിൽ വീട്ടിൽ മണികണ്ഠൻ മകൻ പ്രണവ്(21)നെ കേച്ചേരി ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.