+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ​ത്ത് ലീ​ഗ് മ​ണ്ഡ​ലം സ​മ്മേ​ള​നം സ​മാ​പി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: ഫാ​സി​സം മ​ത നി​രാ​സം യു​വ​ത​യു​ടെ ക​രു​ത​ൽ എ​ന്ന പ്ര​മേ​യ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സ​മ്മേ​ള​നം പെ​രി​ന്ത​ൽ​മ​ണ്ണ ഷി​ഫ ക​ണ്‍​വ​ൻ​ഷ​ൻ സെ​
യൂ​ത്ത് ലീ​ഗ് മ​ണ്ഡ​ലം സ​മ്മേ​ള​നം  സ​മാ​പി​ച്ചു
പെ​രി​ന്ത​ൽ​മ​ണ്ണ: ഫാ​സി​സം മ​ത നി​രാ​സം യു​വ​ത​യു​ടെ ക​രു​ത​ൽ എ​ന്ന പ്ര​മേ​യ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സ​മ്മേ​ള​നം പെ​രി​ന്ത​ൽ​മ​ണ്ണ ഷി​ഫ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്നു.

മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് സി​ദ്ദീ​ഖ് വാ​ഫി പ​താ​ക​യു​യ​ർ​ത്തി. ജി​ല്ലാ മു​സ്‌​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​അ​ബ്ദു​ൾ ഹ​മീ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്വേ​ഷ​ത്തി​ന്‍റെ​യും വെ​റു​പ്പി​ന്‍റെ​യും വ​ർ​ഗീ​യ​ത​യു​ടെ​യും രാ​ഷ്ട്രീ​യം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ രാ​ജ്യം ഭ​രി​ക്കു​ന്പോ​ൾ അ​വ​രി​ൽ രാ​ജ്യ​ത്തെ മോ​ചി​പ്പി​ക്കു​വാ​നു​ള്ള പോ​രാ​ട്ട​ത്തി​ൽ മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് സി​ദ്ദീ​ഖ് വാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ല് സെ​ഷ​നു​ക​ളി​ലാ​യി ന​ട​ന്ന പ​രി​പാ​ടി മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷാ​ഫി ചാ​ലി​യം, അ​ഡ്വ.​ദീ​പി​ക സിം​ഗ് റ​ജാ​വ​ത്ത്, യൂ​ത്ത് ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി മു​സ്ത​ഫ അ​ബ്ദു​ൾ ല​ത്തീ​ഫ് എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി ഡോ.​എം.​പി.​അ​ബ്ദു സ​മ​ദ് സ​മ​ദാ​നി എം​പി, ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ, ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ സ​ലീം കു​രു​വ​ന്പ​ലം, താ​മ​ര​ത്ത് ഉ​സ്മാ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​കെ നാ​സ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​എ​സ്.​അ​ബ്ദു​സ​ലാം, ഖ​ത്ത​ർ കെ​എം​സി​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം നാ​ല​ക​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ റ​ഫീ​ഖ, മ​ണ്ഡ​ലം മു​സ്‌​ലിം ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ ഷൗ​ക്ക​ത്ത് നാ​ല​ക​ത്ത്, സു​ബൈ​ർ, ജ​മാ​ൽ, ബ​ഷീ​ർ നാ​ല​ക​ത്ത്, അ​സീ​സ് കോ​ള​ക്കാ​ട​ൻ, ഹു​സൈ​ൻ ക​ള​പ്പാ​ട​ൻ, സി.​ബ​ഷീ​ർ, മു​സ​മ്മി​ൽ ഖാ​ൻ, പി.​ടി സ​ക്കീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്‌​ലിം​ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി .ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ, യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​ഫൈ​സ​ൽ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
More in Malappuram :