+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ടും​ബ​ശ്രീ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം

നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം പി.​കെ ബ​ഷീ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ
കു​ടും​ബ​ശ്രീ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം പി.​കെ ബ​ഷീ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി​യ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ എം​എ​ൽ​എ അ​നു​മോ​ദി​ച്ചു.

ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി, ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​താ​ദേ​വ​ദാ​സ്, നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ഹി​ൽ അ​ക​ന്പാ​ടം, സീ​ന​ത്ത് നൗ​ഷാ​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ തോ​ണി​യി​ൽ സു​രേ​ഷ്, ബീ​ന ജോ​സ​ഫ്, സു​മ​യ്യ പൊ​ന്നാം ക​ട​വ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​ടി ഉ​സ്മാ​ൻ, ഷെ​രീ​ഫ് അ​ഴ​വ​ള​പ്പി​ൽ, മി​നി മോ​ഹ​ൻ​ദാ​സ്, ഗി​രി​ഷ​മ പ്ര​വീ​ണ്‍, മ​ഞ്ജു അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.
More in Malappuram :