മൂവാറ്റുപുഴ: വാളകം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷവും വാർഷികവും നടത്തി. മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ. ചെറിയാൻ അധ്യക്ഷത വഹിച്ചു.
സിഡിഎസ് ചെയർപേഴ്സണ് സ്മിത സാബു, എൻആർഇജി ജില്ലാ പഞ്ചായത്തംഗം ഷാന്റി ഏബ്രഹാം, എൻആർഒ ജിബി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാമ്മ ജോണ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത സുധാകരൻ, പഞ്ചായത്തംഗങ്ങളായ പി.പി. മത്തായി, ജമന്തി മദനൻ, കെ.പി. അബ്രഹാം, പി.കെ. രെജി, പഞ്ചായത്ത് സെക്രട്ടറി ജയരാജ് തുടങ്ങിയവർ പ്രസംഗിച്ചു.