+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ങ്ക​ണ​വാ​ടി പ്ര​വേ​ശ​നോ​ത്സ​വം

കോ​ത​മം​ഗ​ലം: താ​ലൂ​ക്ക്ത​ല അ​ങ്ക​ണ​വാ​ടി പ്ര​വേ​ശ​നോ​ത്സ​വം ന​ഗ​ര​സ​ഭ​യി​ലെ വാ​ളാ​ടി ത​ണ്ട് അ​ങ്ക​ണ​വാ​ടി​യി​ൽ ന​ട​ത്തി. താ​ലൂ​ക്കി​ൽ 236 അ​ങ്ക​ണ​വാ​ടി​ക​ളി​ലും വി​പു​ല​മാ​യി​ട്ടാ​ണ് പ്ര​വേ​ശ​നോ​ത
അ​ങ്ക​ണ​വാ​ടി പ്ര​വേ​ശ​നോ​ത്സ​വം
കോ​ത​മം​ഗ​ലം: താ​ലൂ​ക്ക്ത​ല അ​ങ്ക​ണ​വാ​ടി പ്ര​വേ​ശ​നോ​ത്സ​വം ന​ഗ​ര​സ​ഭ​യി​ലെ വാ​ളാ​ടി ത​ണ്ട് അ​ങ്ക​ണ​വാ​ടി​യി​ൽ ന​ട​ത്തി. താ​ലൂ​ക്കി​ൽ 236 അ​ങ്ക​ണ​വാ​ടി​ക​ളി​ലും വി​പു​ല​മാ​യി​ട്ടാ​ണ് പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്. വാ​ളാ​ടി അ​ങ്ക​ണ​വാ​ടി​യി​ൽ ന​ട​ന്ന പ്ര​വേ​ശ​നോ​ത്സ​വം ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ കെ.​കെ. ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​വി. തോ​മ​സ്, ര​മ്യ വി​നോ​ദ്, ന​ഗ​ര​സ​ഭാം​ഗം സി​ന്ധു ജി​ജോ, അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക ര​മ മോ​ഹ​ന​ൻ, സ​ഹാ​യി കെ. ​ഉ​ഷ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മൂ​വാ​റ്റു​പു​ഴ: ക​ഥ​യും പാ​ട്ടും ക​ളി​ക​ളു​മാ​യി ’ചി​രി​കി​ലു​ക്കം’ എ​ന്ന പേ​രി​ൽ അ​ങ്ക​ണ​വാ​ടി പ്ര​വേ​ശ​നോ​ത്സ​വം പാ​യി​പ്ര ഗ​വ. യു​പി സ്കൂ​ൾ അ​ങ്ക​ണ​വാ​ടി​യി​ൽ ന​ട​ന്നു. പ​ഞ്ചാ​യ​ത്തം​ഗം ജ​യ​ശ്രീ ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക പി.​കെ. സ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹാ​യി ടി.​ടി. ഉ​ഷ, പ്ര​ധാ​നാ​ധ്യാ​പി​ക വി.​എ. റ​ഹീ​മ ബീ​വി, അ​ധ്യാ​പ​ക​രാ​യ കെ.​എം. നൗ​ഫ​ൽ, കെ.​എം. അ​നീ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൂ​ത്താ​ട്ടു​കു​ളം: അ​ങ്ക​ണ​വാ​ടി പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ന​ഗ​ര​സ​ഭ​ത​ല ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി​ജ​യ ശി​വ​ൻ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ 15 അ​ങ്ക​ണ​വാ​ടി​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന കി​ഴ​കൊ​ന്പ് വ​ള​പ്പ് അ​ങ്ക​ണ​വാ​ടി​യി​ലാ​ണ് ന​ഗ​ര​സ​ഭ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്. വൈ​സ് ചെ​യ​ർ​മാ​ൻ സ​ണ്ണി കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പ്രി​ൻ​സ് പോ​ൾ ജോ​ണ്‍, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ട്രീ​സാ ര​മ്യ, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ പി.​കെ. മി​നി, ത​ന്പി മ​യി​ലും​ക​ട​വി​ൽ, പി. ​അ​മ്മി​ണി, സി​നി റെ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കോ​ല​ഞ്ചേ​രി: വ​ട​വു​കോ​ട് ബ്ലോ​ക്ക് പൂ​തൃ​ക്ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 135 ആം ​ന​ന്പ​ർ മീ​ന്പാ​റ അ​ങ്ക​ണ​വാ​ടി​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന പ്ര​വേ​ശ​നോ​ത്സ​വം (​ചി​രിക്കി​ലു​ക്കം) പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി .​പി. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​ജു കെ. ​ജോ​ർ​ജ്, വാ​ർ​ഡ് മെ​ന്പ​ർ എം.​വി. ജോ​ണി, പൂ​തൃ​ക്ക മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മി​ഥു​ൻ ബേ​ബി, അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ ബോ​ബി കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കോ​ല​ഞ്ചേ​രി: ഐ​ക്ക​ര​നാ​ട് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 12ലെ ​അങ്കണ വാടിയിൽ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി. വാ​ർ​ഡ് മെ​ന്പ​ർ ശ്രീ​ജ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ അങ്കണവാ​ടി​യി​ലെ സേ​തു ടീ​ച്ച​ർ കു​ട്ടി​ക​ൾ​ക്ക്, പ​ഴ​ങ്ങ​ളും മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും ന​ൽ​കി കു​ട്ടി​ക​ളെ അക്ഷ​ര​ങ്ങ​ളു​ടെ, വ​ർ​ണ്ണ​കൂ​ട്ടു​ക​ളു​ടെ ലോ​ക​ത്തേ​ക്ക് സ്വീ​ക​രി​ച്ചു. ച​ട​ങ്ങി​ൽ സ​ജീ​ഷ് സി.​ആ​ർ., ടീ​ന, ബ്ലോ​ക്ക് മെ​ന്പ​ർ രാ​ഖി പി.​എ​സ്., എം.​കെ. രാ​ജു, ശ്രീ​കു​മാ​ർ, ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ, സ​നി​ത ജ​യ​ൻ, അ​ശ്വ​തി, അ​തു​ല്യ രാ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.