നെടുങ്കണ്ടം: ശ്രീനാരായണ പെന്‍ഷനേഴ്സ് കൗണ്‍സിലിന്റെ പ്രഥമ കണ്‍വന്‍ഷനും കരിയര്‍ ഗൈഡന്‍സ് സെമിനാറും നെടുങ്കണ്ടത്ത് നടന്നു. യൂണിയന് പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പെന്‍ഷനേഴ്സ് യൂണിയന് ചെയര്മാന് സുധീഷ് അധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി സുധാകരന് ആടിപ്ലാക്കല്‍, വിമലാ തങ്കച്ചന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ പെന്‍ഷനേഴ്സ് കൗണ്‍സിലിന്റെ പുതിയ ഭാരവാഹികളായി പി സുധീഷ് കുമാര്‍-പ്രസിഡന്റ്, കെ.കെ രാജു-സെക്രട്ടറി, പി.എഫ് കുട്ടപ്പന്-ട്രഷറര്‍ എന്നിവരടങ്ങിയ 11 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.