+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

പു​ന്ന​യൂ​ർ​ക്കു​ളം: ആ​ൽ​ത്ത​റ നാ​ല​പ്പാ​ട്ട് റോ​ഡി​ൽ മാ​ഞ്ചി​റ​ക്ക​ൽ പ​രേ​ത​നാ​യ ശ​ങ്ക​ര​ന്‍റെ മ​ക​ൻ ച​ന്ദ്ര​ൻ(54) കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. നാ​ട്ടു​കാ​ർ പു​ന്ന​യൂ​ർ​ക്കു​ളം ശാ​ന്തി ആ​ശു​പ​ത്രി​യി​
കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
പു​ന്ന​യൂ​ർ​ക്കു​ളം: ആ​ൽ​ത്ത​റ നാ​ല​പ്പാ​ട്ട് റോ​ഡി​ൽ മാ​ഞ്ചി​റ​ക്ക​ൽ പ​രേ​ത​നാ​യ ശ​ങ്ക​ര​ന്‍റെ മ​ക​ൻ ച​ന്ദ്ര​ൻ(54) കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. നാ​ട്ടു​കാ​ർ പു​ന്ന​യൂ​ർ​ക്കു​ളം ശാ​ന്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. വ​ട​ക്കേ​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഇ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും. മക്കൾ: അതുല്യ, അഹല്യ, അമൽ.