കാലടി: കാലടി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികം രജതോത്സവ്-2023 ആഘോഷിച്ചു. കാലടി ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ നിന്നാരംഭിച്ച വർണ ശബളമായ ഘോഷയാത്ര മറ്റൂർ സെന്റ് ജോർജ് യാക്കോബായ പള്ളി അങ്കണത്തിൽ സമാപിച്ചു. തുടർന്നു നടന്ന ചടങ്ങിൽ റോജി എം. ജോൺ എംഎൽഎ വാർഷികാലോഷം ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി അധ്യക്ഷത വഹിച്ചു. കലാ പരിപാടികൾക്കിടയിൽ സ്ഥലത്തെത്തിയ ബെന്നി ബഹനാൻ എംപി കുടുംബശ്രീ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു.
സിസിഎസ് ചെയർപേഴ്സൺ പൗളി ബേബി, ബ്ലോക്ക് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം അനിമോൾ ബേബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക ബാലകൃഷ്ണൻ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷീജ സെബാസ്റ്റ്യൻ, ബിനോയ് കൂരൻ, അന്പിളി ശ്രീകുമാർ, അംഗങ്ങളായ ഷൈജൻ തോട്ടപ്പിള്ളി, ശാന്ത ചാക്കോ, ഷിജി വർഗീസ്, ഷാനിത നൗഷാദ്, ശാന്ത ബിനു, സിജു കല്ലിങ്ങൽ, കെ.ടി. എൽദോസ്, സി.ഡി. എസ് വൈസ് ചെയർപേഴ്സൻ ലിസി ജോർജ്, മെമ്പർ സെക്രട്ടറി ഐസക് ജോർജ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കലാപരിപാടികൾ നടന്നു.