+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം

മൂ​വാ​റ്റു​പു​ഴ: വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്ക് നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 1988ലെ ​പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ ‘നാം88’​ന്‍റെ
പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം
മൂ​വാ​റ്റു​പു​ഴ: വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്ക് നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 1988ലെ ​പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ ‘നാം-88’​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി മു​ൻ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് സി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. 150ൽ ​അ​ധി​കം വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബാ​ഗ്, കു​ട, ല​ഞ്ച് ബോ​ക്സ്, വാ​ട്ട​ർ ബോ​ട്ടി​ൽ, പേ​ന, പെ​ൻ​സി​ൽ, ബു​ക്ക്, തു​ട​ങ്ങി 3500 രൂ​പ​യോ​ളം വ​രു​ന്ന പ​ഠ​നോ​പ​ക​ര​ണ കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ച​ട​ങ്ങി​ൽ ‘നാം88’ ​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പ്ര​ദീ​ഷ് കെ. ​ഫി​ലി​പ്പ്, കെ.​എം. ഷീ​ന, മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഒ.​വി. അ​നീ​ഷ്, ജോ​ണ്‍ വ​ർ​ഗീ​സ്, നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം, സെ​ക്ര​ട്ട​റി ബേ​ബി വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ എ​സ്. പ്ര​ജി​ത്ത്, വി​നോ​ദ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ അ​നാ​ഥാ​ല​യ​ങ്ങ​ളി​ൽ ലൈ​ബ്ര​റി സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​സ്ത​ക​ങ്ങ​ളും ച​ട​ങ്ങി​ൽ കൈ​മാ​റി.