അങ്ങാടിപ്പുറം: സംസ്ഥാന സർക്കാർ അനുവദിച്ച ഒന്നര കോടി രൂപ നഷ്ടപ്പെടുത്തിയ യുഡിഎഫ് ഭരണസമിതിക്കെതിരേ സിപിഎം പഞ്ചായത്ത് ഓഫീസ് മാർച്ച് നാളെ.
പഞ്ചായത്തിന് വിവിധ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു കോടിയിലധികം രൂപയുടെ പ്ലാൻ ഫണ്ടും 45 ലക്ഷം രൂപയുടെ മെയിന്റനൻസ് ഗ്രാന്റുമാണ് അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥകാരണം നഷ്ടമായതെന്നു സിപിഎം ആരോപിച്ചു.
തെരുവുവിളക്കുകൾ റിപ്പയർ ചെയ്യുക, തകർന്ന റോഡുകൾ ഗതാഗത യോഗ്യമാക്കുക, അങ്ങാടിപ്പുറത്തെ മാലിന്യമുക്തമാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് നാളെ രാവിലെ പത്തിനു സിപിഎം അങ്ങാടിപ്പുറം പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നത്.