+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​വാ​ർ​ഡ് ജേ​താ​വി​നെ ആ​ദ​രി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്എ​ൻ​ഡി​പി വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ ന​വാ​ഗ​ത സി​നി​മാ സം​വി​ധാ​യ​ക​നു​ള്ള സം​സ്ഥാ​ന ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ് ജേ​താ​വും വ്യ​വ​സാ​യി​യാ​യ പാ​റ​ക്കോ​ട്ടി​ൽ
അ​വാ​ർ​ഡ് ജേ​താ​വി​നെ ആ​ദ​രി​ച്ചു
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്എ​ൻ​ഡി​പി വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ ന​വാ​ഗ​ത സി​നി​മാ സം​വി​ധാ​യ​ക​നു​ള്ള സം​സ്ഥാ​ന ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ് ജേ​താ​വും വ്യ​വ​സാ​യി​യാ​യ പാ​റ​ക്കോ​ട്ടി​ൽ ഉ​ണ്ണി​യു​ടെ ജീ​വ​ച​രി​ത്ര​മാ​യ ഒ​രു ജ​ന​കീ​യ​ന്‍റെ ച​വി​ട്ട​ടി​പ്പാ​ത ഗ്ര​ന്ഥ​ര​ച​യി​താ​വു​മാ​യ കെ.​എ​സ്. ഹ​രി​ഹ​ര​നെ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പാ​റ​ക്കോ​ട്ടി​ൽ ഉ​ണ്ണി ആ​ദ​രി​ച്ചു.
വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ മാ​ത്ര​മേ സ​മൂ​ഹി​ക പു​രോ​ഗ​തി സാ​ധ്യ​മാ​വു​ക​യു​ള്ളു​വെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ജൂ​ണി​യ​ർ മി​ക്സ് ബോ​ക്സിം​ഗി​ൽ സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വ് ല​ക്ഷ​മ​ണ​നെ​യും എ​സ്എ​ൻ​ഡി​പി എം​പ്ലോ​യ് യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ച്യു​ത​ൻ പ​ന​ച്ചി​ക്കു​ത്തി​നെ​യും ആ​ദ​രി​ച്ചു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പാ​ന്പ​ല​ത്ത് മ​ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പാ​റ​ക്കോ​ട്ടി​ൽ ഉ​ണ്ണി വാ​ർ​ഷി​കോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി വാ​സു കോ​ത​റ​യി​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. യോ​ഗം ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം കെ.​ര​മേ​ഷ് കോ​ട്ട​പ്പു​റ​ത്ത്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ പ്ര​ദീ​പ് ഏ​ലം​കു​ളം, മ​നോ​ഹ​ര​ൻ കൂ​ട്ടി​ല​ങ്ങാ​ടി, പ​ഞ്ചാ​യ​ത്തം​ഗം സു​കു പു​ലാ​മ​ന്തോ​ൾ, വ​നി​ത സം​ഘം പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന​കു​മാ​രി, യൂ​ത്ത്മൂ​വ്മെ​ന്‍റ് ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ.​എ​സ് രാ​ജേ​ഷ്, സെ​ക്ര​ട്ട​റി ജി​തി​ൻ, ഗോ​വി​ന്ദ സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
More in Malappuram :