കാട്ടൂർ: സർവീസ് സഹകരണ ബാങ്കിലെ മെന്പർമാർക്ക് സഹകരണ വകുപ്പ് മുഖേന അനുവദിച്ചുകിട്ടിയ രണ്ടാംഘട്ട മെന്പർ റിലീഫ് ഫണ്ട് ധനസഹായ വിതരണം 11 മെന്പർമാർക്ക് ബാങ്ക് പ്രസിഡന്റ് ജോമോൻ വലിയവീട്ടിൽ നിർവഹിച്ചു. ചികിത്സാ സഹായമായി 10000 രൂപ മുതൽ 25000 രൂപ വരെയാണ് വിതരണം ചെയ്തത്.
ഡയറക്ടർ എം.ജെ. റാഫി സ്വാഗതവും മധുജ ഹരിദാസ് നന്ദിയും പറഞ്ഞു. ഡയറക്ടർ കിരണ്‍ ഒറ്റാലി, സെക്രട്ടറി ടി.വി. വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി ഹെലൻ ജസ്റ്റിൻ, മാനേജർമാരായ സി.എസ്. സജീഷ്, കെ.കെ. രാജേഷ്, സഹകാരികൾ എന്നിവർ പങ്കെടുത്തു.