കോട്ടപ്പുറം: പ്രകൃതിയോടിണങ്ങുന്ന ജീവിതരീതി വളർത്തിയെടുക്കുന്നതിനായി ഇന്ത്യ ആവിഷ്കരിച്ച മിഷൻ ലൈഫ് പദ്ധതിയുടെ ഭാഗമായി എനർജി മാനേജ്മെന്റ് സെന്റർ ആൻഡ് സെന്റർ ഫോർ എൻവയോണ്‍മെന്റ് ആൻഡ് ഡെവല്മെന്റിന്റെ സഹകരണത്തോടെ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് സൊസൈറ്റി (കിഡ്സ്) ഉൗർജ സംരക്ഷണവും ഉൗർജ കാര്യ ശേഷിയും എന്ന വിഷയത്തെ ആസ്പദമാക്കി കിഡ്സ് കാന്പസിൽ ബോധവത്രണ സെമിനാർ സംഘടിപ്പിച്ചു.
കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ തോമസ് കളത്തിൽ അധ്യക്ഷത വഹിച്ച യോഗം കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി വാർഡ് കൗണ്‍സിലർ വി.എം. ജോണി ഉദ്ഘാടനം നിർവഹിച്ചു.
കോട്ടപ്പുറം രൂപത റീജന്റ് ബ്രദർ. അബിൻ ആന്റണി, നക്ഷത്ര എൻ. നായർ, ഗ്രേസി ജോയ്, അലൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.